Social Media trolls on Trupti Desai's visit to Kerala<br />നവംബര്‍ 16 ന് രാവിലെ നാലേ മുക്കാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതാണ് തൃപ്തി ദേശായി. റൊമ്പ ദൂരം പോയിട്ടേയാ എന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേ ഉള്ളൂ... എങ്കെ ഫ്‌ലൈറ്റ് ഇങ്ങിയോ, അങ്കെ താന്‍ നിക്കിറേന്‍!!!<br />#Sabarimala